എവിടെ നിന്‍ തിളങ്ങുന്ന കണ്ണുകള്‍
എവിടെ നിന്‍ ഉച്ചൈസ്തരങ്ങള്‍
എവിടെ നിന്‍ ഭാണ്ഡം
എവിടെ നിന്‍ ഉച്ചൈസ്തരങ്ങള്‍
എവിടെ നിന്‍ ഭാണ്ഡം
പൂക്കാലമില്ലാത്ത കാലത്തായിരുന്നു
പോയതെന്നോര്‍ക്കുക
പുഴകള്‍ വറ്റിയ കാലത്തായിരുന്നു
പോയതെന്നോര്‍ക്കുക
പാലുള്ള മുലകളില്ലാതെ പോയൊരു
കാലത്തായിരുന്നു
പോയതെന്നോര്‍ക്കുക
പോയതെന്നോര്‍ക്കുക
പുഴകള്‍ വറ്റിയ കാലത്തായിരുന്നു
പോയതെന്നോര്‍ക്കുക
പാലുള്ള മുലകളില്ലാതെ പോയൊരു
കാലത്തായിരുന്നു
പോയതെന്നോര്‍ക്കുക
ഇലകള്‍ കൊഴിഞ്ഞ മരത്തിന്‍റെ കൊമ്പില്‍
ഒരു ജഡം കണ്ടാണ് പോയതെന്നോര്‍ക്കുക.
ഊരാക്കുടക്കില്‍നിന്നുരുത്തിരിയുക
നേരുള്ള പേരാണിതു വൃദ്ധിജീവിതം.
ഒരു ജഡം കണ്ടാണ് പോയതെന്നോര്‍ക്കുക.
ഊരാക്കുടക്കില്‍നിന്നുരുത്തിരിയുക
നേരുള്ള പേരാണിതു വൃദ്ധിജീവിതം.
സഹാറയില്‍ പൂക്കള്‍ വിടര്‍ത്തുവാന്‍ പോയ
സഖാവെ , സമയമായ് ചീട്ടെടുക്കുക നീ
സഖാവെ , സമയമായ് ചീട്ടെടുക്കുക നീ
:
No comments:
Post a Comment