കവിതയുടെ ലോകം
നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിയ്ക്കു പ്രേമകാവ്യമായിര ുന്നു പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു അതിന്റെ സുതാര്യതയിൽ ഇന്നും നിന്റെ മുഖം കാണാം... കവിത: ആലില രചന: എ.അയ്യപ്പൻ
No comments:
Post a Comment